മൈലക്കൊമ്പ് : സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം. എഡിന് ഏതാനും സീറ്റ് ഒഴിവുണ്ട്. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ 55ശതമാനം മാർക്കോടുകൂടി ബി. എഡ്. പാസായവർക്ക് അപേക്ഷിക്കാം. ഗവ. നിരക്കിലുള്ള ഫീസ് മാത്രമാണുള്ളത്. എം. എഡിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് കോളേജിൽ നേരിട്ട് വന്നു അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9947940525.