hob-komalavally

തൂക്കുപാലം: രാമക്കൽമെട്ട് കിളിമാനൂർ കട കിഴക്കെ വാലുമ്മേൽ വീട്ടിൽ പരേതനായ ദാസപ്പന്റെ ഭാര്യ കോമളവല്ലി (72 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ :അജയൻ. മരുമകൾ :സുനി.