കിഴക്കേമാട്ടുക്കട്ട: വാലുപറമ്പിൽ ബാബു (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ മാട്ടുക്കട്ട തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷിജു, ഷാജൻ, മിനി, ബിജി. മരുമക്കൾ: അജിത, രജിത, സാബു, പ്രദീപ്.