രാജാക്കാട്:പഴയവിടുതി ഗവ.യുപി സ്‌കൂളിൽ ഒഴിവുള്ള ഹിന്ദി(ജൂനിയർ)അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു നാളെ രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടക്കും.