അടിമാലി: സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ നാഷണൽ മെഡിക്കോസ് ഓർഗനൈസേഷന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കാഞ്ഞിരവേലി കമ്മ്യൂണിറ്റി ഹാളിൽ നാളെ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ. +91 8078170196