ചേമ്പളം : കോഴിമല വീട്ടിൽ പരേതനായ ചാക്കോയുടെ(അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി . മക്കൾ :സാജു, സിജി, സീനിയ, ഷിൻസ്, ഷിനോ. മരുമക്കൾ : ഷാന്റി, ഷാജി, ഷാജി, രാഖി, അനീറ്റ.