മൂലമറ്റം: പുത്തേട് മില്ലിൽ മോഷണം, വലിയ മോട്ടർ അഴിച്ചു കൊണ്ടുപോയി . അരിപൊടിക്കാനും കാപ്പിക്കുരു കുത്താനും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന പുത്തേട് ഉള്ള മില്ലിലാണ് മോഷണം നടന്നത് .മില്ലുടമ യുടെ താമസം പാലായിൽ ആയിരുന്നതു കൊണ്ട് ഉടമ എത്തിയ ശേഷം ഇന്ന് കാഞ്ഞാർ പൊലീസിൽ പരാതി നൽകും