വണ്ടിപ്പെരിയാർ : മ്ലാമല വയലിൽ വീട്ടിൽ ഷിബു (45) നിര്യാതനായി. ഭാര്യ : പരേതയായ മിനി. മക്കൾ : ചഞ്ചൽ, മരിയ ജോയൽ, സംസ്‌കാരം ഇന്ന് 4 ന് മ്ലാമല ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ.