കരിമണ്ണൂർ:കോഴിക്കോട് പൂവത്തിങ്കൽ മാത്യു ജോർജ് (92 )നിര്യതനായി സംസ്‌കാരം ഇന്ന് 9ന് മുളപ്പുറത്തുള്ള ഭവനത്തിൽ ശ്രുശ്രുഷ യ്ക്കു ശേഷം കരിമണ്ണൂർ സെന്റ് ജൂഡ് പള്ളി സെമിതേരിയിൽ. ഭാര്യ :പരേതയായ റോസാ മാത്യു ചന്ദ്രൻ കുന്നേൽ പ്രാവിത്താനം.
മക്കൾ: ഷേർലി, പരേതയായ സോഫി.മരുമക്കൾ ജോളി കോഴിക്കോട്, തോമസ് വെച്ചൂർ അറക്കുളം