തൂക്കുപാലം : താന്നിമൂട് കട്ടക്കാലയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഗോമതി (65) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: രാജേന്ദ്രൻ,സുമ,സന്തോഷ്,സുനി.മരുമക്കൾ:സുചിത്ര,ബിജു,,സുധ,സജി.