രാമക്കൽമെട്ട് : തോവാളപ്പടികാനത്തിൻകരയിൽ വീട്ടിൽ പരേതനായ യൂസഫിന്റെ ഭാര്യ സുഹ്റബീവി( 77 ) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: ലൈല,ഷാജി,റസിയ,ജലീൽ,റഹിം,സലാം.മരുമക്കൾ: സത്താർ,അസ്സിസബീവി,റഷീദ്,ഷൈല,റസിയ,നസ്സി.