തൂക്കുപാലം : കുഴിപ്പെട്ടി മണലിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പാറു അമ്മ (84 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: രാജു,ജഗദമ്മ,മോഹനൻമിനി,ശോഭ,കമല.മരുമക്കൾ: രാജമ്മ,ലത,രാജു,ചന്ദ്രൻ,മോഹനൻ, പരേതനായപാപ്പച്ചൻ.