കൂട്ടാർ : ആവോലിക്കൽ വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ : രാജമ്മ (72) നിര്യാതയായി സംസ്‌കാരം നടത്തി.മക്കൾ: ലിജീഷ്,ഉന്മേഷ്,ലൗലി.മരുമക്കൾ: ഐശ്വര്യ,ദിവ്യ,സന്തോഷ്.