hob-saraswathiyamma

ചോറ്റുപാറ : കരമങ്ങാട്ട് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (89) നിര്യാതയായി. മക്കൾ : പീതാംബരൻനായർ, കരുണാകരൻനായർ, പരേതനായ വിശ്വനാഥൻനായർ. മരുമക്കൾ : അരുന്ധതി നായർ, മിനി വിശ്വൻ, ശാന്തകുമാരി. സംസ്‌കാരം നടത്തി.

.