​സാ​ങ്കേ​തി​ക​ വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​ന് കീ​ഴി​ൽ​ പാ​ലാ​,​ കാ​നാ​ട്ടു​പാ​റ​യി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ഗ​വ​. കോ​മേ​ഴ്സ്യ​ൽ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ന​ട​ത്ത​ു​ന്ന​ ദ്വി​വ​ത്സ​ര​ ഡി​പ്ലോ​മ​ ഇ​ൻ​ ക​മ്പ്യൂ​ട്ട​ർ​ ആ​പ്ലി​ക്കേ​ഷ​ൻ​ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യേ​ൽ​ പ്രാ​ക്ടീ​സ് (​റെ​ഗു​ല​ർ​)​ കോ​ഴ്സി​ലെ​ ഒ​ഴി​വു​ള്ള​ സീ​റ്റു​ക​ളി​ൽ​ ​ 3​1​വ​രെ​ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ​ ന​ട​ത്തു​ന്നു​. നി​ല​വി​ൽ​ അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും​ പ്ര​വേ​ശ​നം​ നേ​ടാ​വു​ന്ന​താ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ​ ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം​ ബ​ന്ധ​പ്പെ​ട്ട​ രേ​ഖ​ക​ൾ​ സ​ഹി​തം​ നേ​രി​ട്ടെ​ത്തി​ പ്ര​വേ​ശ​നം​ നേ​ടാ​വു​ന്ന​താ​ണ്. യോ​ഗ്യ​ത​ എസ്. എസ്. എൽ. സി ​/​ത​ത്തു​ല്യം​. വി​വ​ര​ങ്ങ​ൾ​ക്ക്:ഫോൺ.​ 0​4​8​2​2​ 2​0​1​6​5​0​ 9​9​6​1​0​0​5​9​3​8​,.