കുണിഞ്ഞി: വെട്ടുകല്ലുംപുറത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കിഴതിരി വടക്കേൽ കുടുംബാംഗം. മക്കൾ: വിലാസിനി, വിജയൻ, ശോഭന, ലളിത, ഷീല, ബാബു, ഷാജി, മിനി, പ്രിയ, അജിമോൻ, അജേഷ്. മരുമക്കൾ: രാജേന്ദ്രൻ വടക്കേക്കര (ആയവന) , രജനി കുന്നത്ത് വെളിയിൽ (കുറിഞ്ഞി), പരേതനായ ബിജു ബാലകൃഷ്ണൻ കാഞ്ഞിരപ്പാറയിൽ (മുതലക്കോടം), പരേതനായ മനോഹരൻ കൈവേലിപ്പറമ്പിൽ (തോക്കുപാറ), നടരാജൻ കാഞ്ഞിരക്കുഴുപ്പിൽ (കടുത്തുരുത്തി), രാധ നായാട്ടുപാറ (കുണിഞ്ഞി) , ബിജു ഓണശ്ശേരിയിൽ (കോടിക്കുളം), സുനിൽ ഉറുമ്പിൽ (കുണിഞ്ഞി).