ഇടുക്കി: ഖാദി ഗ്രാമ വ്യവസായ ബോർഡിൻെ റ ഷോറൂമുകളിൽ കർക്കിടകവാവിനോടനു ബന്ധിച്ച്നാളെ മുതൽ ആഗസ്റ്റ് 2 വരെ ഖാദി തുണിത്തരങ്ങൾക്ക് 30ശതമാനം വരെ സ്‌പെഷ്യ ൽ റിബേറ്റ് അനുവദിച്ചു.കെ .ജി .എസ് മാതാആർക്കേഡ് തൊടുപുഴ, കെ .ജി .എസ് പൂമംഗലം ബിൽഡിംഗ് തൊടുപുഴ,കെ .ജി .എസ് ഗാന്ധി സ്‌ക്വയർ കട്ടപ്പന എന്നീ അംഗീ കൃത ഷോറൂമുകളിൽ ഈ ആനുകൂല്യം ലഭ്യമാണ് .മേളയോടനുബന്ധിച്ച് ഖാദി കോട്ടൺ, സിൽക്ക് , ഗ്രാമ വ്യവസായ ഉല്പന്നങ്ങൾ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.