കല്ലൂർക്കാട്: നാകപ്പുഴ വടക്കുംമറ്റത്തിൽ പരേതനായ അച്ചുതന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. അരിക്കുഴ കോളാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സജി, ലിജി, രാജേഷ് (സൗദി), പരേതനായ സലി. മരുമക്കൾ: ബിന്ദു പുത്തൻപുരയ്ക്കൽ കരിമണ്ണൂർ, അശ്വതി മണലിൽ കല്ലൂർക്കാട് (സൗദി), രാജു ഇലവനാൽ പിറവം.