hob-mathai
മത്തായി മത്തായി

നാരകക്കാനം: തെരുവേൽ വീട്ടിൽ മത്തായി മത്തായി (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഉഴവൂർ പാറയ്ക്കൽ വടക്കതിൽ കുടുംബാഗം. മക്കൾ: മാത്യു, ആൻസി, ഡോളി, ആനി. മരുമക്കൾ: മോളി എൻ.ആർ.സിറ്റി, എ.എം. മാത്യു തീക്കോയി, തോമസ് പയപ്പാർ, സണ്ണി കരിങ്കുന്നം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ.