hob-joseph-mathai
ജോസഫ് മത്തായി

ശാന്തിഗ്രാം: അമ്പഴത്തിനാമറ്റത്തിൽ ജോസഫ് മത്തായി (കുഞ്ഞേപ്പ് ചേട്ടൻ- 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശാന്തിഗ്രാം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ റോസമ്മ. മക്കൾ: വത്സമ്മ, സെലിൻ, ഷാജി, ഷാന്റി, ബിന്ദു. മരുമക്കൾ: മാത്യു തടത്തിൽ (തടിയമ്പാട്), സണ്ണി മാടപ്പള്ളിൽ (നാങ്കുതൊട്ടി), സോജി കൊച്ചുപറമ്പിൽ (തോപ്പിപ്പാള), ബിജു പാനായിൽ (വെള്ളയാംകുടി), ജോമോൻ കിഴക്കേവേലിക്കകത്തു (മഞ്ഞപ്പാറ).