ഇടുക്കി: ശ്രീധർമ്മശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് മൂന്നിന് രാവിലെ 5.30 മുതൽ കർക്കടക വാവുബലി എ.എസ്. മഹേന്ദ്രൻ ശാന്തികളുടെ നേതൃത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി ശ്രീലാൽ അറിയിച്ചു.