തൂക്കുപാലം: നെടുംകണ്ടം ഒറ്റപളാക്കൽ വീട്ടിൽ ഒ.എം. തോമസിന്റെ (എൽ.ഐ.സി- ഉമ്മച്ചൻ) ഭാര്യ മേരി തോമസ് (72) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ഹേമ (ഡല്‍ഹി), ഹെല്സന് (ബഹറിന്‍), വിത്സണ് (അയര്‍ലണ്ട്), സീമ (ഡല്‍ഹി). മരുമക്കള്‍: മാത്യു (ഡല്‍ഹി), റാണി (ബഹറിന്‍), ജ്യോതി (അയര്‍ലണ്ട്), മാത്യു (മസ്കറ്റ്).