ഉടുമ്പന്നൂർ: മുൻ വ്യാപാരിയും അമയപ്ര എൻ.എസ്.എസ് മുൻ സെക്രട്ടറിയുമായ കൊണ്ടുപറമ്പിൽ മധു (65) നിര്യാതനായി. ഭാര്യ: ഉഷ പുല്ലുപ്പിള്ളിൽ കുടുംബാംഗം. മക്കൾ: രമ്യ, രാഹുൽ. മരുമക്കൾ: സോനു, അനഹ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പരീക്കണ്ണിയിലെ വീട്ടുവളപ്പിൽ.