നാഗപ്പുഴ: തെക്കേവട്ടക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത കരിങ്കുന്നം കാവാലത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, സിനി, ആനി, സോണി. മരുമക്കൾ: ബെസ്സി ചരലിൽ, ജോസ് അറയ്ക്കക്കുടി, ജോർജ്ജ് മുണ്ടയ്ക്കൽ, ബിജി മുണ്ടയ്ക്കൽ.