രാജകുമാരി: തറപ്പേൽ ജോയി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ദൈവമാതാ പള്ളിയിൽ. ഭാര്യ: ലീലാമ്മ മലയിൽ കുടുംബാംഗം. മക്കൾ: മനു, ഡാലിയ. മരുമക്കൾ: അനീഷ് ജോർജ് വെള്ളക്കകുടിയിൽ രാജകുമാരി, രഞ്ജു പുത്തൻപുരയ്ക്കൽ.