ഇടവെട്ടി: പുത്തൻവീട്ടിൽ (ചിറക്കുന്നേൽ) പരേതനായ വി. മത്തായിയുടെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :വത്സ (റിട്ട. എസ്.ബി.ഐ) രാജൻ, പരേതനായ അലക്സാണ്ടർ, ജെസ്സി, സൂസമ്മ. മരുമക്കൾ: എ.വി. യാക്കോബ് ആറ്റാശ്ശേരിയിൽ (റിട്ട. എസ്.ബി.ഐ),
ബീന രാജൻ, ആനി അലക്സ്, പരേതനായ ഡബ്ല്യു.എച്ച്. ഹെസക്കിയേൽ, വാഴമറ്റം (റിട്ട. റെയിൽവേ) ജോൺ ജോസഫ്, കളരിക്കൽ (റിട്ട. എസ്.ഐ പൊലീസ്).