മുള്ളരിങ്ങാട് : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്സ് ജൂനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരുക.