തൊടുപുഴ: ഇടവെട്ടി പള്ളത്തുപറമ്പിൽ സെയ്തുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഷീന, ഷിബു, ഷീജ. മരുമക്കൾ: പരേതനായ ബഷീർ, ഷൈല, ലത്തീഫ്. കബറടക്കം നടത്തി.