kuriyakose

കുണിഞ്ഞി :വട്ടയ്ക്കാട്ട് വി.ജെ കുര്യാക്കോസ് (ബേബി 71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.ഭാര്യ:സൂസമ്മ എളങ്ങുളം വാളിപ്ലാക്കൽ കുടുംബാംഗം.മക്കൾ :എബിൻ, എമിൽ, മരിയ.മരുമക്കൾ :ജൂലി പടികര (മാവടി), ടോണി ജെ സെബാസ്റ്റ്യൻ കുന്നുംപുറത്ത് (അഞ്ചിരി), ജിജോ ജോസ് കുരികിലോട്ടിൽ (ഏറ്റുമാനൂർ).