വെള്ളത്തൂവൽ : മുതുവാൻകുടി മഠത്തുംപടിയിൽ മത്തായി (87) നിര്യാതനായി. മുതുവാൻകുടി തെക്കേഎറമ്പിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ. മക്കൾ : ബെന്നി മാത്യു, എം.എം.കുഞ്ഞുമോൻ (കല്ലാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), ലാലി, ലിസി, നീന, ജിജോ. മരുമക്കൾ : ലിസി, റെജിമോൾ,പേരതനായ സജി, സിജി, മനോജ്, വിന്നി മേരി. സംസ്‌കാരം ഇന്ന് രണ്ടിന് കുത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ