hob-jose

ആലക്കോട്: കരിന്തോളിൽ ജോസ് ജോസഫ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. സഹോദരങ്ങൾ: ഫ്രാൻസീസ് ജോസഫ് (ആലക്കോട്), ഡൊമിനിക് ജോസഫ് (കോഴിക്കോട്), പരേതയായ ബെൻസി ബാബു (അറക്കുളം).