തൊടുപുഴ : ഒളമറ്റം പാലയ്ക്കാമറ്റത്തിൽ ജോസഫ് കുര്യക്കോസ് (80) നിര്യാതനായി. ഭാര്യ : എൽസി പുറപ്പുഴ ത്ളായിക്കാട്ട് കുടുംബാംഗം. മക്കൾ: പരേതനായ ജോയ്സ്, ജിൻസി, ജിനു, ജിജു, ജാനറ്റ്. മരുമക്കൾ : ജെസീന്ത, ജോസ്, ബെന്നി, ടിന്റു, സിജോ. സംസ്‌കാരം ഇന്ന് 11.30 ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.