തൊടുപുഴ : കീരികോട് പൊടിപ്പാറയ്ക്കൽ സലിം (60) നിര്യാതനായി. ഭാര്യ : റഹീമ. മക്കൾ : ഷെറീന, റസീന, അൻവർ (ദുബായ്). മരുമക്കൾ : സിനാജ് , സക്കീർ, ബിസ്മി. കബറടക്കം നടത്തി .