hob-ouseph
ഔസേഫ് ജോസഫ്

തൂക്കുപാലം: വട്ടപ്പാറ കിഴിക്കണ്ടയിൽ വീട്ടിൽ ഔസേഫ് ജോസഫ് (സക്കറിയ- 86)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി ജോസഫ്. മക്കൾ: സണ്ണി ജോസഫ്, ടോമി ജോസഫ്, സാബു ജോസഫ്, ആൻസി, മിനി. മരുമക്കൾ: വത്സമ്മ, ശോശാമ്മ, റെനി, സാബു, ഷിബു.