കരിമണ്ണൂർ: കുഴിക്കാട്ടുമ്യാലിൽ പരേതരായ ചാക്കോ- ക്ലാര ദമ്പതികളുടെ മകൾ റവ. സിസ്റ്റർ റോസിറ്റ എസ്.ഡി (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ എസ്.ഡി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ കെ.സി. ജോസഫ് (പാപ്പച്ചൻ), പരേതയായ അന്നക്കുട്ടി പള്ളിയ്ക്കമ്യാലിൽ (തലയോലപ്പറമ്പ്), പരേതയായ സിസ്റ്റർ ജസ്റ്റിൻ എസ്.ഡി, പരേതയായ സിസ്റ്റർ ബീയാട്രിസ് എസ്.ഡി, സിസ്റ്റർ സോസ്സിമ എസ്.ഡി (ഹിമാചൽ പ്രദേശ്), ഡോ. കെ.സി. കുസുമോസ് ഉടുമ്പന്നൂർ.