തൂക്കുപാലം: പാമ്പാടുംപാറ ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ചന്ദ്രിക (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജ, സുനിൽ. മരുമകൻ: ബിജു പാലത്തിനാടിയിൽ (രാജാക്കാട്).