hob-valsamma
വത്സമ്മ

തൂക്കുപാലം: നെടുങ്കണ്ടം ആശാരിക്കണ്ടം കാവുങ്കൽ മേൽപ്പുറത്ത് വീട്ടിൽ സോമന്റെ (റിട്ട. ആർമി) ഭാര്യ വത്സമ്മ (60)​ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.