edavetty
തൃശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്നുള്ള വേദപണ്ഡിതർ ഔഷധ സൂക്തം, പുരുഷസൂക്തം, ആയുർസൂക്തം തുടങ്ങിയ വേദമന്ത്രങ്ങൾ പല ഉരു ജപിച്ച് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധം ചൈതന്യവത്താക്കുന്നു. ചടങ്ങുകൾക്ക് പി.കെ.കെ നമ്പൂതിരിപ്പാട്, മേൽശാന്തി ഹരി നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.