ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയോടനുഅന്ധിച്ച് ക്ഷേത്രം മേൽശാന്തി പടിഞ്ഞാറേമഠം മാധവൻപോറ്റി ധന്വന്തരിമന്ത്രം ഭക്തജനങ്ങൾക്ക് ചൊല്ലിക്കൊടുക്കുന്നു