തൊടുപുഴ: വയനാടിന്റെ ദുരന്ത ഭൂമിയിലേക്ക് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച ഭക്ഷണസാമഗ്രികളും കുടിവെള്ളവുമായി പുറപ്പെടുന്ന വാഹനങ്ങൾ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് .അശോകൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, സുരേഷ് രാജു, റോബിൻ മൈലാടി, കെ. ജി സജിമോൻ,ഡി .രാധാകൃഷ്ണൻ, ഷുക്കൂർ ഇസ്മായിൽ, സുലൈമാൻ ഒറ്റത്തോട്ടത്തിൽ, ഷാനു ഷുക്കൂർ, ജബ്ബാർ കുന്നം തുടങ്ങിയ പങ്കെടുത്തു.