കമ്പംമെട്ട് : തെക്കെ പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (95) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: ആനിയമ്മ, ഫിലിപ്പ്കുട്ടി, ഷാജി. മരുമക്കൾ: ലാലിച്ചൻ,ലിസ്സി,ആൻസി.