വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനും ചാർറ്റേഡ് അക്കൗണ്ട് സ്ഥാപന ഉടമയുമായ മേലേഗൂഢല്ലൂർ ബറാക്ക ഹൗസ് വിൽസൺ ധനരാജൻ (രാജൻ സാർ-80) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: ക്ലാര. മക്കൾ :സോഫിയ, ഡോറ.