ചിലവ്: കണ്ടത്തിൻകര പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81) നിര്യാതയായി..മക്കൾ: മിനി,ജോണി. മരുമക്കൾ :ജോൺസൻ സുജ.സംസ്‌കാരം ഇന്ന് രാവിലെ 10.30ന്.കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ..