മഴപ്പാട്ടിന് മറുപാട്ട് പാടി.... മഴ നനഞ്ഞിരിക്കുന്ന ഇരട്ട വാലൻ പക്ഷി. കണ്ണൂർ പയ്യാമ്പലത്ത് നിന്നുള്ള ദൃശ്യം.
ഫോട്ടോ: ആഷ്‌ലി ജോസ്