1
.

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കണ്ണൂരിൽ നിന്നു യാത്രതിരിച്ച് ഹജ് കർമം പൂർത്തിയാക്കി മടങ്ങിയെത്തിയ ആദ്യസംഘത്തെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംസ്ഥാന ഹജ് കമ്മിറ്റി അംഗം പി.ടി.അക്ബറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ.