perumbala-rain-fest

കാസർകോട് പെരുമ്പള യൂത്ത് ക്ലബ്ബും ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച പെരുമ്പ്യോത്സവത്തിന്റെ ഭാഗമായി നടന്ന കൂട്ടപ്പാച്ചിൽ മത്സരത്തിൽ നിന്ന്