തുടര്‍ച്ചയായി പെയ്ത മഴയില്‍ പുഴ കവിഞ്ഞൊഴുകി കക്കാട്-മുണ്ടയാട് റോഡില്‍ വെള്ളം നിറഞ്ഞതോടെ പാതിവഴിയില്‍ കേടായ ഇരുചക്രവാഹനങ്ങള്‍ തള്ളിക്കൊണ്ടുവരുന്നവര്‍.