1
.

കര്‍ക്കിടകത്തിലെ രോഗപീഡകള്‍ അകറ്റി ഐശ്വര്യം പകരാനായി കണ്ണൂര്‍ പുതിയതെരു ഗണപതി മണ്ഡപം ഭാഗത്ത് വീടുകളിലേക്ക് പോകുന്ന വേടന്‍.