തിലാന്നൂർ ഒതയോത്ത് ഹൌസിൽ സുനിതയുടെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്ന നിലയിൽ. വീടിന് കെടുപാട് സംഭവിച്ചു.