കനത്ത മഴയെ തുടർന്ന് വെള്ളപൊങ്ങിയ കണ്ണൂർ തിലാന്നൂരിലെ വീടുകളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി ആൾക്കാരെ മാറ്റി പാർപ്പിക്കുന്നു .